Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 17:39 IST
Share News :
വള്ളിക്കുന്ന് : അത്താണിക്കൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ആസ്ഥാനത്ത് കൊണ്ടോട്ടി ഡയാലിസിസ് സെന്ററും വള്ളിക്കുന്ന് മേഖല ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി സൗജന്യ ഹൃക്ക രോഗ നിർണയ ക്യാമ്പ് സഘടിപ്പിച്ചു ശിഹാബ് തങ്ങൾ റലീഫ് സെൽ ഒന്നാം വാർഷികാത്തൊടാനുബന്ധിച്ചു നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
മേഖലയിൽ ഇതാദ്യമയാണ് ഇതുപോലൊരു ക്യാമ്പ് സംഘടിപ്പിക്കുന്നത് ക്യാമ്പിന്റെ വിജയം സംഘാടകരുടെ ആത്മാർത്ഥമായ പ്രവർത്തനം തന്നെയാണ് മുതിർന്ന നേതാക്കളുടെയും പ്രവർത്തകർ, സ്ത്രീകൾ, കുട്ടികളുടെയും പങ്കാളിത്തം കൊണ്ട് സമ്പന്നമായ സദസ്സ് (ക്യാമ്പ് )
കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് (കൊണ്ടോട്ടി ഡയാലിസിസ് സെന്റർ ചെയർമാൻ )ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു
വള്ളിക്കുന്ന് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി എ ബഷീർ മുഖ്യ പ്രഭാഷണം നടത്തി. രായിൻ കുട്ടി നീറാട് കിഡ്നി രോഗ നിർണയ ക്യാമ്പിന്റെ അനിവാര്യത വിശദികരിച്ചു . മുഖ്യഥിതി ദുബായ് കെ എം സി സി നേതാവ് കെ പി എ സലാം ദുബായ് വള്ളിക്കുന്ന് മണ്ഡലം കെ എം സി സി യുടെ ധനസഹായം സെക്രട്ടറി ഖാദർ കൊടക്കാട് കൈമാറി . ചടങ്ങിൽ വയനാട് പ്രളയത്തിൽ സേവനം ചെയ്ത ആസിഫ് പി എൻ ആനങ്ങാടി, മുഹമ്മദ് എന്നിവരെ ആദരിച്ചു.
സെൽ ചെയർമാൻ മൊയ്‌ദീൻ കോയ കള്ളിയിൽ, മുഖ്യ രക്ഷധികാരി സി പി മുഹമ്മദ് കുട്ടി ഹാജി, പി പി അബൂബക്കർ, സൈദലവി കോയ,ബീരാൻ കോയ കെ വി,വി നാസർ,ഹനീഫ കെ പി,വള്ളിക്കുന്ന് മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് സുബൈദ ടീച്ചർ, ഷമീർ,
ലിയാക്കത്തലി,കമ്മുക്കുട്ടി പി, കുഞ്ഞിരായിൻ കെ എം പി, മുസ്തഫ മഠത്തിൽ പൊറായി,ഹനീഫ കെ കെ മല, സൈനു വി പി, കോയമോൻ പാണ്ടി, സലീം കുരിക്കൾ മുജീബ്, സാബിറ, റസിയ വി പി, സമീറ, താഹിറ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.