Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 20:19 IST
Share News :
കടലുണ്ടി : ചെക്ക് റിപ്ലബിക്കിലെ ബ്രണോ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് കീഴിലുള്ള സെൻട്രൽ യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും അഡ്വാൻസ് മെറ്റീരിയൽസ് ആൻഡ് നാനോ സയൻസിൽ പി എച്ച് ഡി നേടി ഷിധിൻ മാപ്പോലി. നിലവിൽ ഷിധിൻ പോസ്റ്റ് ഡോക്ടറൽ സയൻ്റിസ്റ്റാണ്.
കടലുണ്ടി സ്വദേശി മാപ്പോലി ശശിധരൻ്റെയും ( റിട്ട. പോലീസ് സബ് ഇൻസ്‌പെക്ടർ ) തുടിശ്ശേരി ഷീബയുടെയും മകനാണ്.
ഭാര്യ പി.സി. ഐശ്വര്യ ( ഓങ്കോ പാത്തോളജിസ്റ്റ് )
Follow us on :
Tags:
More in Related News
Please select your location.