Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര അത്താണിയിൽ താമസിക്കുന്ന മത്രംകോട്ട് ചന്ദ്രൻ അന്തരിച്ചു

08 Jul 2026 20:49 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര അത്താണിയിൽ താമസിക്കുന്ന മത്രംകോട്ട് ചന്ദ്രൻ (86)അന്തരിച്ചു.ഭാര്യ:പരേതയായ തങ്ക.മക്കൾ:അഖിലൻ,സനില.മരുമക്കൾ:മോഹനൻ,സിജി.സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ചാവക്കാട് നഗരസഭ ദ്വാരക വാതക ശ്മശാനത്തിൽ.


Follow us on :

More in Related News