Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 10:13 IST
Share News :
പുളിക്കൽ :ഈ വർഷം എസ്-എസ് -എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അനാഥ കുട്ടികൾക്ക് വേണ്ടി ഷെൽറ്റർ ഇന്ത്യ പുളിക്കലും അൽമാസ് അക്കാദമി കോട്ടക്കലും സംയുക്തമായി എജ്യു കെയർ സ്കോളർഷിപ്പ് മീറ്റ് സംഘടിപ്പിച്ചു.
എല്ലാ വിഷയങ്ങളിലും മികച്ചു നിന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങോട് കൂടി 100% സൗജന്യമായി പ്ലസ് ടു പഠനം അൽമാസ് അക്കാദമിയിൽ വെച്ച് നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡോ : റസീല സി, സൽവ ടീച്ചർ പി.കെ , ശബ്ന മലയിൽ , അബ്ദുറഹിമാൻ എം , അസ്ഹർ അത്തേരി , അംജദ് പി.കെ , അബ്ദുൽ നാസർ അടുമാറി എന്നിവർ നേത്യത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.