Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേർപാട് : അഞ്ജലി ദേവി .

15 Oct 2024 11:20 IST

- rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം പാലാട്ട് റോഡ് ചിന്മയ ലെയിനിൽ ശ്രീ പത്മം വീട്ടിൽ കെ ടി പിള്ളയുടെ ഭാര്യ അഞ്ജലി ദേവി (71) നിര്യാതയായി .

സംസ്കാരം നാളെ രാവിലെ 8 ന് പാമ്പാടി ഐവർ മoത്തിന് സമീപമുള്ള ശ്മശാനത്തിൽ .

മക്കൾ :

രോഹിണി , ജയലക്ഷ്മി , റാണി .

മരുമക്കൾ :

വേണുഗോപാൽ , വിനോദ് , ഗിരീഷ് .

Follow us on :

More in Related News