Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലമുതിർന്ന അധ്യാപകരെ ആദരിച്ചു .

05 Sep 2024 20:24 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അദ്ധ്യാപക ദിനത്തിൽ തലമുതിർന്ന അദ്ധ്യാപകരെ ആദരിച്ചു . സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അനങ്ങനടി പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിലായിരുന്നു ആദരവ് .

റിട്ട. ഡി ഡി ഇ ഗോപാലൻ നായർ , ദാമോദരൻ മ,ഗോമതി എന്നിവരെയാണ് ആദരിച്ചത് . യൂണിറ്റ് പ്രസിഡണ്ട് സി.മോഹൻദാസ്, സെക്രട്ടറി കെ എം നാരായണൻകുട്ടി ,ഗംഗാധരൻ കെ.വി

. പി മനോഹരൻ.

കൃഷ്ണ ലാൽ.

കെ., , മാധവിക്കുട്ടി, ഇന്ദിര കെ, മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News