Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2025 17:11 IST
Share News :
മലപ്പുറം: ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലായിരുന്നു അപകടം. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവതി സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം.
Follow us on :
More in Related News
Please select your location.