Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാലയങ്ങൾക്ക് ശനിയാഴ്ച പ്രവർത്തി ദിവസം.

03 Oct 2025 12:44 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്: ഒക്ടോബർ 4 ശനിയാഴ്ച സംസ്ഥാനത്തെ ഹൈസ്കൂളുകൾക്ക്

പ്രവർത്തി ദിനമായിരിക്കുമെന്ന്

വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. എൽ.പി, യു.പി ക്ലാസുകൾ

അവധിയായിരിക്കും.

 മൂന്ന് ദിവസത്തെ നവരാത്രി, ഗാന്ധിജയന്തി അവധികൾക്ക് ശേഷം വെള്ളിയാഴ്ച സ്കൂ‌ളുകൾ തുറന്നു.

Follow us on :

Tags:

More in Related News