Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഴകം ക്ഷേത്രത്തില്‍ സര്‍വൈശ്വര്യ പൂജ

07 Oct 2024 16:24 IST

- ENLIGHT REPORTER KODAKARA

Share News :

അഴകം ക്ഷേത്രത്തില്‍ സര്‍വൈശ്വര്യ പൂജ 


കൊടകര: അഴകം ശ്രീദുര്‍ഗാദേവിക്ഷേത്രത്തില്‍ നവാഹയഞ്ജത്തിന്റെ ഭാഗമായി സര്‍വ്വ ഐശ്വര്യപൂജ നടന്നു. യജ്ഞാചാര്യന്‍ കൊളത്തൂര്‍ പുരുഷോത്തമന്റെ നേതൃത്വത്തില്‍ നടന്ന സര്‍വൈശ്വര്യ പൂജയില്‍ നിരവധി ഭക്തര്‍ സംബന്ധിച്ചു. തുടര്‍ന്ന് പ്രസാദവിതരണ ഉണ്ടായി. നവാഹ യജ്ഞം ഈ മാസം 10ന് സമാപിക്കും. സമാപന ദിവസം പൂത്താല പ്രദക്ഷിണവും ഉണ്ടാകും.


Follow us on :

More in Related News