Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 18:23 IST
Share News :
മൂന്നുമുറി ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ മഹാ ശിവരാത്രി ആഘോഷവും സമൂഹാഭിഷേകവും ബുധനാഴ്ച നടക്കും. ശിവരാത്രി നാളില്‍ വ്രതമെടുത്തു വരുന്ന ഏതൊരു ഭക്തനും ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് അകത്ത് പ്രവേശിച്ച് അഭിഷേകവും അര്‍ച്ചനയും നടത്താനാകും. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമൂഹാഭിഷേകം. മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ഉഷപൂജ, അലങ്കാരപൂജ, ഉച്ചപൂജ, അന്നദാനം,ദീപാരാധന, ചതുര്‍ യാമപൂജകള്‍ എന്നിവയും ഉണ്ടാകും.
Follow us on :
Tags:
More in Related News
Please select your location.