Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർഎസ്എസ് പ്രാഥമിക ശിക്ഷാ വർഗ് ആരംഭിച്ചു..

27 Dec 2025 15:26 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഗുരുവായൂർ ജില്ല പ്രാഥമിക ശിക്ഷാ വർഗ് ആരംഭിച്ചു.2026 ജനുവരി 2 വരെയാണ് ശിക്ഷാ വർഗ് നടക്കുന്നത്.വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭൻ ദീപപ്രജ്വോലനം നടത്തി.ഉത്തര കേരളം പ്രാന്ത സഹ ബൗദ്ധിക്ക് പ്രമുഖ് സി.കെ.സുനിൽമാഷ് മുഖ്യപ്രഭാഷണം നടത്തി.വർഗ് കാര്യവാഹ് വി.പി.ജയാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News