Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐശ്വര്യ ദിലീപിന് ആർഎസ്എസിന്റെ അനുമോദനം..

13 Apr 2026 19:12 IST

MUKUNDAN

Share News :

താഴിശ്ശേരി:ലൈഫ് സയൻസിൽ സിഎസ്ഐആർ യുജിസി നെറ്റ് ജെആർഎഫ് അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത 142-ആം റാങ്കോടെ കരസ്ഥമാക്കിയ ഐശ്വര്യ ദിലീപിനെ ആർഎസ്എസ് ഗുരുവായൂർ ജില്ലാ സംഘ ചാലക് ഡോ.സി.ജി.നന്ദകുമാർ(റിട്ട.പ്രൊഫസർ കൊച്ചിൻ യൂണിവേഴ്സിറ്റി) ഉപഹാരം നൽകി അനുമോദിച്ചു.ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് സഹ സംഘടന സെക്രട്ടറി ഷിജോയ് താഴിശ്ശേരി,സെക്രട്ടറി ശരത് പൂഴിക്കുന്നത്ത്,ഹിന്ദു ഐക്യവേദി ഗുരുവായൂർ മുനിസിപ്പൽ സെക്രട്ടറി ലോകേഷ് നരിയമ്പുള്ളി,ഉല്ലാസ് താഴിശ്ശേരി,ആദർശ്,ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഗുരുവായൂർ കോട്ടപ്പടി താഴിശ്ശേരി ദിലീപിന്റെയും ഷെമിയുടെയും മകളാണ് ഐശ്വര്യ.  


Follow us on :

More in Related News