Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് നവീകരണം, യോഗം

18 Jul 2024 22:32 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

റോഡ് നവീകരണം, യോഗം

പുതുക്കാട് -മുപ്ലിയം- ഇഞ്ചക്കുണ്ട് -കോടാലി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ എന്നിവരുടെ സംയുക്തയോഗം കോടാലി ജി.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി തുടങ്ങിയവര്‍ സംസാരിച്ചു


--

Follow us on :

More in Related News