Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിട്ട. ഐ.സി.ഡി.എസ് സൂപ്രവൈസർ മിനി പിലാക്കാട്ട് (57) അന്തരിച്ചു

11 Mar 2025 03:07 IST

Enlight Media

Share News :

വള്ളിക്കുന്ന് (അരിയല്ലൂർ) : റിട്ട. കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ്‌ സെക്ഷൻ ഓഫീസർ ചിറയിൽ സുധാകരന്റെ ഭാര്യ മിനി പിലാക്കാട്ട് (റിട്ട.ഐ .സി . ഡി. എസ് സൂപ്രവൈസർ) (57) അന്തരിച്ചു. മക്കൾ സുമിത്ത്,അജിത്ത് (ഒമാൻ), മരുമക്കൾ ശ്രീതു (മണ്ണൂർ) , പ്രിയ (മംഗലാപുരം). സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ

Follow us on :

More in Related News