Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2025 16:02 IST
Share News :
മൂടാടി :കേരളകലാമണ്ഡലം പുരസ്കാര ജേതാവ് പ്രസിദ്ധ ഓട്ടൻതുള്ളൽ വാദ്യ കലാകാരൻ കണ്ടമ്പത്ത് സുകുമാരൻ നായർ (85) നിര്യാതനായി. നിരവധി വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. ഇലത്താള വാദ്യകലാകാരൻ കൂടിയായിരുന്നു. പിതാവ് കൃഷ്ണൻ നമ്പ്യാരിൽ നിന്നാണ് കലകൾ അഭ്യസിച്ചത്.മക്കൾ :ബാബു കണ്ടമ്പത്ത്, ബിജില.മരുമക്കൾ: സീന ബാബു, രമേശ് ഓർക്കാട്ടേരി ( ക്ലർക്ക് താലൂക്ക് ആശുപത്രി ),സഹോദരങ്ങൾ :കലാമണ്ഡലം അവാർഡ് ജേതാവും പ്രസിദ്ധ തുള്ളൽ കലാകാരനുമായ മുചുകുന്ന് പത്മനാഭൻ, പ്രഭാകരൻ, ദേവകി, രാധ.
Follow us on :
Tags:
More in Related News
Please select your location.