Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരിതാശ്വാസ നിധി ശേഖരണം ആരംഭിച്ചു.

04 Aug 2024 15:41 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കരിമ്പുഴ അക്ഷരക്കൂട്ടം വായനശാല ദുരിതശ്വാസ നിധി ശേഖരണം ആരംഭിച്ചു. വായനശാല പ്രസിഡണ്ട്

എം. സെയ്തലവി പ്രവർത്തനം

ഉദ്ഘാടനം ചെയ്തു. കടവ് കൂട്ടായ്മ പ്രതിനിധി എം.അബൂബക്കർ, ട്രോമ കെയർ

സന്നദ്ധ സേന

അസിസ്റ്റൻ്റ് കോഡിനേറ്റർ മുരുകേഷ് പി ടി, അക്ഷര സേന ചെയർമാൻ

ബാലൻ കെ,

മുഹമ്മദ്‌ കുട്ടി, രാംകുമാർ,

ഭാസ്കരൻ ,

അക്ബർ എം ,

രാജൻ പി

എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ ആർ രാജു സ്വാഗതവും വൈസ് പ്രസിഡണ്ട് ബി.സത്യരാജ് നന്ദിയും പറഞ്ഞു .

Follow us on :

More in Related News