Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്പുതിരുനാളിന് റീല്‍സ് മല്‍സരം

20 Jan 2025 17:09 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

അമ്പുതിരുനാളിന് റീല്‍സ് മല്‍സരം 

കോടാലി: മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ഇൗ മാസം 25,26,27 തിയതികളില്‍ ആഘോഷിക്കുന്ന അമ്പുതിരുനാളിനോടനുബന്ധിച്ച് ഫ്രന്റ്‌സ് ഓഫ് ബാപ്റ്റിസ്റ്റ് കൂട്ടായ്മ റീല്‍സ് മല്‍സരം സംഘടിപ്പിക്കും. തിരുനാളുമായി ബന്ധപ്പെട്ട വീഡിയോ, ഫോട്ടോ എന്നിവ ഉപയോഗിച്ചുള്ള ഒരു മിനിറ്റില്‍ കൂടാത്ത റീലുകളാണ് മല്‍സരത്തില്‍ പരിഗണിക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. 9656027123 എന്ന നമ്പറിലേക്ക് റീലുകള്‍ അയക്കാം


Follow us on :

More in Related News