Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷൻകടകൾ ഒക്ടോബർ 6 ന് തുറക്കും

05 Oct 2024 17:18 IST

- enlight media

Share News :

കോഴിക്കോട് : ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും ഒക്ടോബര്‍ 6 ന് തുറന്ന് പ്രവർത്തിക്കും. എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുള്ള ഗുണഭോക്താക്കള്‍ റേഷന്‍കട പരിസരത്ത് ഒരുക്കിയിട്ടുള്ള ബൂത്തുകളില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ടെത്തി ഒക്ടോബര്‍ എട്ടിനകം ഇ പോസ് മുഖാന്തിരം ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തണം.


Follow us on :

More in Related News