Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി

28 Jun 2024 20:23 IST

Jithu Vijay

Share News :


മലപ്പുറം : 2024 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ 1-ാം തിയതിയ്ക്ക് പകരം ജൂലൈ 6 ന് ആയിരിക്കും. ജൂലൈ മാസത്തെ റേഷന്‍ വിതരണം 8-ാം തീയതി മുതല്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Follow us on :

More in Related News