Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു

27 Mar 2025 17:47 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു.അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് രക്ഷാധികാരി വി.മായിൻകുട്ടി വിതരണോദ്ഘാടനം നിർവ്വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ മുബാറക് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പി.എസ്.അലി,ക്ലബ്ബ് സെക്രട്ടറി മുഹമ്മദ്‌ സുഹൈൽ,സാദിഖ്,അലി പുതുപറമ്പിൽ,ഷാഹിർ,സിദാൻ,ഷെബീർ തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News