Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാമഭക്ത സംഗമം:ചിത്ര രചന,പ്രസംഗ മത്സരം മേയ് 13-ന്(ബുധനാഴ്ച്ച)

10 May 2026 18:07 IST

MUKUNDAN

Share News :

ഗുരുവായൂർ:രാമ രാമ പാഹിമാം രാമഭക്ത സംഗമത്തിന് മുന്നോടിയായി ചിത്ര രചന മത്സരവും,പ്രസംഗ മത്സരവും മേയ് 13-ന്(ബുധനാഴ്ച്ച) രാവിലെ 10 മുതല്‍ ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കും.5 മുതല്‍ 8 വയസ്സ് വരെയുള്ളവര്‍ക്ക് കളറിങ് മത്സരമാണ്.ഒമ്പത് മുതല്‍ 12 വയസ് വരെയുള്ളവര്‍ രാമയണം ആസ്പദമാക്കിയുള്ള ചിത്രമാണ് വരക്കേണ്ടത്.12 മുതല്‍ 18 വരെയുള്ളവര്‍ക്ക് വിഷയം തത്സമയം നല്‍കും.പ്രസംഗ മത്സരത്തിനും വിഷയം തത്സമയം ആണ് നൽകുക.ഒന്നാം സമ്മാനമായി 5000 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയുമാണ് നല്‍കുന്നത്.രണ്ടാം സമ്മാനം 3000 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയുമാണ്.മൂന്നാം സമ്മാനമായി 2000 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയുമാണ് നല്‍കുക.രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പര്‍:9605370971,8157870808 


Follow us on :

More in Related News