Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല പരേതനായ താമരശ്ശേരി ദാമോദരൻ ഭാര്യ രാധ അന്തരിച്ചു..

25 Aug 2026 19:28 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ബ്ലോക്ക് ഓഫീസിന് പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ താമരശ്ശേരി ദാമോദരൻ ഭാര്യ രാധ(84)അന്തരിച്ചു.സംസ്കാരം ചാവക്കാട് നഗരസഭ ശ്മശാനത്തിൽ നടത്തി.മക്കൾ:കർണ്ണൻ(ചാവക്കാട് മണ്ഡലം കോൺഗ്രസ് 166ാം ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌),ഉണ്ണികൃഷ്ണൻ,മീര,പരേതനായ അർജുനൻ.മരുമക്കൾ:റീജ,രമ,സജിനി,ഷാജി.

Follow us on :

More in Related News