Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2026 15:16 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി ബിഇഎം ഹയർ സെക്കൻഡറി സ്കൂളിലെ
അച്ചടക്ക ചുമതല നിർവഹിക്കുന്ന അധ്യാപകർക്കും വിദ്യാർത്ഥി വളണ്ടിയർമാർക്കും ഉപയോഗിക്കാനായി
പി ടി എ പ്രസിഡൻ്റ് നൗഫൽ ഇല്ലിയന്റെ അദ്ധ്യക്ഷതയിൽ ജി-ടെക് എജ്യുക്കേഷൻ സെൻറ്റർ മാനേജിംഗ് ഡയറക്ടർ എ.കെ. റാസിക്ക് കുടകൾ സമ്മാനിച്ചു.
മഴയിലും കടുത്ത വെയിലിലും സ്കൂൾ അച്ചടക്ക പ്രവർത്തനങ്ങൾ കൂടുതൽ സൗകര്യപ്രദമായും കാര്യക്ഷമമായും നിർവഹിക്കാൻ ഈ കുടകൾ സഹായകരമാകുമെന്ന് എച്ച് .എം. ആൻസി ജോൺ അറിയിച്ചു.
Follow us on :
More in Related News
Please select your location.