Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറയുള്ളതിൽ രാധ നിര്യാതയായി

22 May 2024 19:04 IST

- Preyesh kumar

Share News :

കീഴരിയൂർ. വടകര പുതിയാപ്പ് പറയുള്ളതിൽ രാധ (82) കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിനു സമീപം കാർത്തികയിൽ നിര്യാതയായി.. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ:സുനിൽ (ഒമാൻ), ശ്രീജിത്ത്. മരുമക്കൾ: ലത (ഒമാൻ) ,സുധിഷ. സഹോദരങ്ങൾ: ചന്ദ്രിക, പ്രേമി, പരേതനായ മുകുന്ദൻ.

Follow us on :

Tags:

More in Related News