Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്വട്ടേഷൻ ക്ഷണിച്ചു

22 Aug 2024 15:15 IST

SUNITHA MEGAS

Share News :






കടുത്തുരുത്തി: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പി കോളജ് ലാബിലേക്ക് ലേസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 30ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷൻ തുറക്കും. ഫോൺ -0481-2597279,2597284





Follow us on :

More in Related News