Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുല്ലങ്കോട്ടുമ്മൽ ഗോപിക്കുറുപ്പ് നിര്യാതനായി

30 Aug 2025 12:00 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: വിളയാട്ടൂരിലെ പുല്ലങ്കോട്ടുമ്മൽ ഗോപിക്കുറുപ്പ് (87 ) കിണറുള്ള കണ്ടി നിര്യാതനായി.

ഭാര്യ: ലക്ഷ്മി.മക്കൾ: ശിവദാസ് , ബിന്ദു, ഷീന, പരേതയായ സിന്ധു

മരുമക്കൾ: ഷജിന, രവീന്ദ്രൻ ( പുത്തഞ്ചേരി), ഗോപി ( കാവുന്തറ ),

സുജിത്ത് (ഒള്ളൂർ).

സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, അച്ചുതൻ,

ഉണ്ണീരിക്കുട്ടി, ബാലൻ, കർത്യായനി.



Follow us on :

Tags:

More in Related News