Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുളിഞ്ഞോളിക്കുന്നുമ്മൽ ബിജേഷ് നിര്യാതനായി

09 Aug 2024 22:47 IST

- Preyesh kumar

Share News :

കായണ്ണബസാർ: കായണ്ണ മണ്ഡലം മുൻ കോൺഗ്രസ് സെക്രട്ടറി പുളിഞ്ഞോളിക്കുന്നുമ്മൽ ബിജേഷ് (42) നിര്യാതനായി. അച്ചൻ :പരേതനായ സി. എം. ബാലൻ നായർ.അമ്മ : നിർമ്മല.

ഭാര്യ: ശ്രുതി.മകൻ: ആരുഷ്.സഹോദരങ്ങൾ:

ബിനീഷ് (ഗൾഫ് ) , ബിനില. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News