Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

09 Mar 2025 06:15 IST

Saifuddin Rocky

Share News :

രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

യൂത്ത് വിംഗ് രാമനാട്ടുകര യൂണിറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള പ്രതിഷേധ ജ്വാല സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് പി.പി ബഷീർ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.

ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ, ട്രഷറർ കെ കെ ശിവദാസ്, അസ്‌ലം പാണ്ടികശാല, ഷംസു കളരിക്കൽ, സി സന്തോഷ് കുമാർ, ആശ, റഷീദ്, പ്രഭീഷ് മെട്രോ എന്നിവർ സംസാരിച്ചു,

യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥയും

അരങ്ങേറി.

Follow us on :

More in Related News