Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ പ്രതിഷേധം.

24 Jul 2024 19:43 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കേന്ദ്ര ബഡ് ജറ്റിൽ കേരളത്തെ അവഗണിച്ചതിനെതിരെ സിപിഐ ഒറ്റപ്പാലത്ത് പ്രതിഷേധ പ്രകടനം നടത്തി . സിപിഐ മണ്ഡലം സെക്രട്ടറി എംഎസ് പൗലോസ് ഉദ്ഘാടനം ചെയ്തു . കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി എം ദേവദാസ് സംസാരിച്ചു

ബി കെ എം യു മണ്ഡലം സെക്രട്ടറി ഹരികുമാർ, കൃഷ്ണ ൻകുട്ടി, സുരേന്ദ്രൻ നാരായണൻകുട്ടി , ഹംസ , റഫീഖ്, ഹാരിസ് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രതിഷേ ധ ത്തിന് നേതൃത്വം നൽകി സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഒ പി ലത്തീഫ് നന്ദി പറഞ്ഞു.

Follow us on :

More in Related News