Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 22:40 IST
Share News :
സലാല: തൃശ്ശൂർ ജില്ലയിലെ മണലൂർ സ്വദേശിയായ മേച്ചേരിപ്പടിയിൽ പ്രിൻസ് ജോസ് (52) ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
ന്യൂ സലാലയിലെ മക്ക സൂപ്പർമാർക്കറ്റിന് സമീപമാണ് താമസിച്ചിരുന്നത്.
ഭാര്യ: ജിജി, മകൻ' പ്രിനിറ്റ് പ്രിൻസ് (ഇന്ത്യൻ സ്കൂൾ സലാല പത്താം ക്ലാസ് വിദ്യാർത്ഥി) എന്നിവർ സലാലയിലുണ്ട്. അച്ഛൻ: ജോസ്, അമ്മ: സലീന, സഹോദരി: പ്രമിത, സഹോദരൻ: പരേതനായ പോൾ.
സുൽത്താൻ ഖബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൻ്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.