Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2025 19:50 IST
Share News :
മുക്കം:ഗവൺമെൻറ് എൽ പി സ്കൂൾ കഴുത്തുട്ടി പുറായ 67 മത് വാർഷികാഘോഷം'ദ ഷോർ വൈബി'ൻ്റെ ഭാഗമായി
പഞ്ചായത്തിലെ വ്യത്യസ്ത സ്കൂളിലെ കൂട്ടുകാർക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ പൊൻതിളക്കമാർന്ന വിജയവ്യമായി സൗത്ത് കൊടിയത്തൂർ എ യുപി സ്കൂൾ വിദ്യാർത്ഥി. 'ഇരുവഴിഞ്ഞിയും കൊടിയത്തൂരും' എന്ന വിഷയത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ സ്കൂളിലെ നാലാം തരം വിദ്യാർത്ഥി എം മുഹമ്മദ് ജവാദാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ മുക്കം സബ്ജില്ലാ കലോത്സവത്തിലും പ്രസംഗത്തിൽ മുഹമ്മദ് ജവാദ് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. വാർഷികാഘോഷ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വിജയിക്ക് പ്രൈസ് മണിയും സർട്ടിഫിക്കറ്റും കൈമാറി.
വിജയിയെ ടീം എസ് കെ യു പി പി.ടി.എ & സ്റ്റാഫ് അനുമോദനങ്ങളറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.