Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ണിടിച്ചിൽ സാധ്യത. അടിയന്തിര അറിയിപ്പ്

31 Jul 2024 21:50 IST

Arun das

Share News :

മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മാരാത്ത് കുന്ന് അകമല റോഡിൽ ,കുന്നിൻ ചെരുവിൽ താമസിക്കുന്നവർ ഉടൻ അടിയന്തിരമായി ആ പ്രദേശത്ത് നിന്ന് മാറി താമസിക്കണമെന്ന് വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി അറിയിച്ചു.ഇവർ ഉടൻ തന്നെ ബന്ധുവീടുകളിലേക്കോ, മറ്റോ മാറേണ്ടതാണ്.

Follow us on :

More in Related News