Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോവതി കണ്ടി ആമിന നിര്യാതയായി

03 Aug 2024 22:29 IST

- Preyesh kumar

Share News :

അരിക്കുളം: കുരുടിമുക്ക് പോവതി കണ്ടി ആമിന (96) നിര്യാതയായി. ഭർത്താവ്: പഴയകാല ലീഗ് പ്രവർത്തകൻ പരേതനായ പഞ്ഞോല അഹ്മദ്ഹാജി (റിട്ട. സ്റ്റാഫ് , ഊരള്ളൂർ യു.പി. സ്കൂൾ). മക്കൾ:അബ്ദുറഹിമാൻ, ബഷീർ, പാത്തുമ്മ, പരേതനായ മജീദ് .മരുമക്കൾ: റാബിയ (ചെറുവണ്ണൂർ) ,അസ്മ (അരിക്കുളം), അനൂസിയ(പള്ളിക്കര ).

Follow us on :

Tags:

More in Related News