Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ഒരാൾക്ക് പരിക്ക്

24 Sep 2024 21:00 IST

Arun das

Share News :

വടക്കാഞ്ചേരി കാഞ്ഞിരക്കോട് ടർഫിനു സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് 

വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം പാതയോരത്ത് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയ പാലക്കാട്‌ സ്വദേശി  ശിവദാസിനെ (40) സംഭവസ്ഥലത്തുനിന്നും

വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Follow us on :

More in Related News