Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാര്യക്കൊപ്പം ഡ്രൈവിങ് ചെയ്യുന്നതിനിടെ ഹൃദയാഘാതം, പെരുവന്താനം സ്വദേശി മരിച്ചു

13 May 2024 22:39 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

.

കാർ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം ഇടിപ്പിച്ചു നിർത്തിയതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു

പെരുവന്താനം കിരൻചിറയിൽ സിബു ജോസഫ് (56) ആണ് മരിച്ചത്.

ഇന്ന് (തിങ്കളാഴ്ച )രാത്രി 8.30 ഓടെയായിരുന്നു സംഭവം. അണക്കരയിൽ നിന്നും ഭാര്യയോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ പുല്ലുപാറയിൽ വച്ച് സിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.കാർ നിയന്ത്രണം വിട്ട് പോകുന്നത് കണ്ട് ഭാര്യ സ്റ്റിയറിങ് തിരിച്ച് കാർ തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ

Follow us on :

More in Related News