Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി

01 Jul 2024 15:23 IST

PEERMADE NEWS

Share News :


പീരുമേട്:

ഡി .എ കുടിശിക നൽകുക,

പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക,മെഡിസപിലെ അപാകതകൾ പരികരിക്കുക

തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി.



 പീരുമേട് സബ് ട്രഷറി ക്കു മുന്നിൽ കെ എസ് എസ് പി എ താലൂക്ക്

കമ്മിറ്റിയുടെനേതൃത്വത്തിൽ നടത്തിയ ധർണസംസ്ഥാന കമ്മിറ്റി അംഗംതങ്കദുരൈ ഉദ്ഘാടനം ചെയ്തു.

 പ്രസിഡന്റ് രാജരത്തിന൦ അദ്ധ്യക്ഷത വഹിച്ചു. 

കെ .പി . സി . സി അംഗം ഷാഹുൽ ഹമീദ്, എ൦. ഉദയസൂര്യൻ, മണ്ഡലം പ്രസിഡന്റ് കെ. രാജൻ, പാൽ രാജ്, സി .എ ചാണ്ടി

തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

Tags:

More in Related News