Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലടിക്കോട് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

23 Jun 2024 07:00 IST

Enlight Media

Share News :

പാലക്കാട്‌  കല്ലടിക്കോട് കനാലിന് സമീപം ദയ ഹോസ്പിറ്റലിൽ നോട് ചേർന്നുള്ള റൂമിൽ പെയിൻറ് കട നടത്തുന്ന പറക്കാട് സ്വദേശി ബി. പി. അസൈനാർ വാഹനാപകടത്തെ തുടർന്ന് മരിച്ചു. പരിക്കേറ്റ് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ടി.ബിയിൽ ബസ്സിറങ്ങി നടന്നു വരുമ്പോൾ പിന്നിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. കനത്ത മഴ ഉണ്ടായിരുന്നതിനാൽ കാറുകാരന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നാണ് അവർ പറഞ്ഞത്.

 രാത്രി 10 15 ഓടെ യായിരുന്നു സംഭവം

Follow us on :

More in Related News