Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കെ പരശ്ശേരി ലക്ഷ്മി നിര്യാതയായി

21 Apr 2025 11:51 IST

ENLIGHT MEDIA PERAMBRA

Share News :

കാരയാട്: പരേതനായ കിഴക്കെ പരശ്ശേരി കണാരൻ്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി.മകൻ: പ്രസാദ് കെ പിമരുമകൾ:ഷിമി(വാകയാട് ).സഹോദരങ്ങൾ: ഗോവിന്ദൻ വെളിയണ്ണൂർ, ബാലൻ തട്ടാരി (

ചെങ്ങോട്ടുകാവ് ), സരോജിനി (ചെങ്ങോട്ടുകാവ് ),പരേതയായ ചിരുതക്കുട്ടി (വെളിയണ്ണൂർ ).

Follow us on :

Tags:

More in Related News