Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരേച്ചാല്‍ ക്ഷേത്രത്തില്‍ പഞ്ചാരി മേള പരിശീലന കളരിക്ക് തുടക്കമായി

15 Oct 2024 21:35 IST

- ENLIGHT REPORTER KODAKARA

Share News :

കൊരേച്ചാല്‍ ക്ഷേത്രത്തില്‍ പഞ്ചാരി മേള പരിശീലന കളരിക്ക് തുടക്കമായി 

കോടാലി  കോരേച്ചാല്‍ ശ്രീ ദുര്‍ഗ്ഗ കിരാത പാര്‍വ്വതി ക്ഷേത്രത്തില്‍ പഞ്ചാരി മേള പരിശീലന കളരിക്ക് തുടക്കമായി. ക്ഷേത്രം പ്രസിഡന്‍ര് ് കൊച്ചുണ്ണി കര്‍ത്താ, സെക്രട്ടറി സുരേഷ് കടുപ്പശ്ശേരിക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മേള കലാകരന്‍ കൊടകര ഉണ്ണിയെ ചടങ്ങില്‍ ആദരിച്ചു.ഷനോജ് വെട്ടിയാട്ടില്‍ , സുധീഷ് വെട്ടിയാട്ടില്‍, ബാബു കവുങ്ങന്‍പ്പിള്ളി ,ഭഗ്‌നിമണ്ഡല്‍ സെക്രട്ടറി ഷീല രാജന്‍ , പ്രസിഡണ്ട് സരസ സുരേഷ്, വത്സ തച്ചപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. മേളകലാകാരനും പരിശീലകനുമായ കൊടകര ഉണ്ണിയാണ് പഞ്ചാരിമേള പരിശീലന കളരിക്ക് നേതൃത്വം നല്‍കുന്നത്.


Follow us on :

More in Related News