Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചഗുസ്തി ചാമ്പ്യന്‍ പോള്‍ദാസിനെ അനുമോദിച്ചു

14 Jun 2024 18:18 IST

ENLIGHT REPORTER KODAKARA

Share News :

പഞ്ചഗുസ്തി ചാമ്പ്യന്‍ പോള്‍ദാസിനെ  അനുമോദിച്ചു

കൊടകര: അസമില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ടസര്‍ണം നേടിയ പോള്‍ദാസിനെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. വാര്‍ഡ് അംഗം കെ.ആര്‍. ഔസേഫ് ഉപഹാരം സമ്മാനിച്ചു. മുന്‍ വാര്‍ഡംഗം  ക്ലാര ജോണി, വാര്‍ഡ് വികസന സമിതി അംഗം പി. എം. ജോണി, വയോജന ക്ലബ്് പ്രസിഡന്റ് ് ബിന്നി ജോയ്, സെക്രട്ടറി ലീല വേലായുധന്‍, കുടുംബശ്രീ സി.ഡി.എസ് നിത്യ ബിജു, ആശവര്‍ക്കര്‍ സുജാത ശശി, തൊഴിലുറപ്പ് മേറ്റ് മിനി ലെനിന്‍ എന്നിവര്‍ നേതൃത്വം നല്‍കി .


Follow us on :

More in Related News