Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറയ്ക്കൽ ചേർക്കൽ സൈനബ നിര്യാതയായി

05 Aug 2024 20:38 IST

ENLIGHT MEDIA OMAN

Share News :

ചാവക്കാട്: ഒരുമനയൂർ മുത്തമാവിന് അടുത്ത് ഇല്ലത്ത പള്ളിക്ക് കിഴക്ക് വശം പരേതനായ ആളൂര കായിൽ ഹൈദ്രാസ്സ് കുട്ടിയുടെയും അറയ്ക്കൽ ചേർക്കൽ ഖദീജയുടെയുടെയും മകളും, പരേതനായ കൊലുവളപ്പിൽ മുഹമ്മദുണ്ണി ഹാജിയുടെ ഭാര്യയുമായ അറയ്ക്കൽ ചേർക്കൽ സൈനബ (77) നിര്യാതയായി.

മക്കൾ: കമറുദ്ധീൻ (ബാബു), റഫീഖ്, ഷാജി (മസ്‌കറ്റ്), ഹഫീഫ്, ഷമീറ.

മരുമക്കൾ: ഹുസൈൻ, നൗഷറ, ഷജില, ഷെജീന, ഷഹന.

ഖബടക്കം ചൊവ്വാഴ്ച്ച രാവിലെ ഒൻപത് മണിക്ക് ഒരുമനയൂർ തൈക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Follow us on :