Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോണ്ടിസോറി അധ്യാപക പരിശീലനം ആഗ്രഹിക്കുന്നവർക്ക് അവസരം; കെൽട്രോണിന്റെ സൗജന്യ ഓൺലൈൻ ശിൽപശാല

25 Jul 2026 06:48 IST

NewsDelivery

Share News :

കോഴിക്കോട്: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്‌സിന്റെ ഭാഗമായി സൗജന്യ ഓൺലൈൻ ശിൽപശാല സംഘടിപ്പിക്കുന്നു.

ജൂലൈ 25-ന് വൈകീട്ട് 7 മുതൽ 8 വരെ നടക്കുന്ന ശിൽപശാലയിൽ മോണ്ടിസോറി അധ്യാപക പരിശീലനം, കോഴ്‌സിന്റെ സവിശേഷതകൾ, തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കും.

ശിൽപശാലയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:

???? 9495642722

???? 9072592412

കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച പ്രമുഖ പ്രവാസി അന്തരിച്ചു

Follow us on :

More in Related News