Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ജനറൽ ആശുപത്രിയിലേക്ക് എക്‌സ്-റേ, സി.ടി കവർ വിതരണം; ടെണ്ടർ ക്ഷണിച്ചു

25 Jul 2026 07:07 IST

NewsDelivery

Share News :

കോഴിക്കോട്: കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയുടെ റേഡിയോളജി വിഭാഗത്തിലേക്ക് ഒരു വർഷത്തേക്ക് എക്‌സ്-റേ കവർ, സി.ടി കവർ എന്നിവ വിതരണം ചെയ്യുന്നതിനായി ടെണ്ടർ ക്ഷണിച്ചു.

ജൂലൈ 31 രാവിലെ 11.30 വരെ ടെണ്ടറുകൾ സ്വീകരിക്കും.

ഫോൺ: 0495 2365367

Follow us on :

More in Related News