Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണാഘോഷ ഗാന മത്സരം സംഘടിപ്പിക്കാനൊരുങ്ങി പ്രതീക്ഷ ഒമാൻ

11 Sep 2025 18:49 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ സമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്‌മയായ പ്രതീക്ഷ ഒമാൻ "ഓണാഘോഷ ഗാന മത്സരം 2025" എന്ന പേരിൽ ഓണാഘോഷ ഗാന മത്സരം സംഘടിപ്പിക്കുന്നു.

വിഭാഗങ്ങൾ:

റൗണ്ട് 1: ഓൺലൈൻ മത്സരം, വീഡിയോ ദൈർഘ്യം: 1 – 3 മിനിറ്റ്. 5 മുതൽ 10 വയസ്സ് വരെ ഓണപ്പാട്ട്, 11 മുതൽ 15 വയസ്സ് വരെ നാടൻ പാട്ട്, 16 വയസ്സിന് മുകളിലുള്ളവർക്ക് ചലച്ചിത്രഗാനം 

റൗണ്ട് 2: ഫൈനൽ മത്സരം ഓണാഘോഷ വേദിയിൽ നടക്കും. ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ അർഹത നേടിയവർക്ക് ഓണാഘോഷ വേദിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് 99825052 (ലതീഷ്) എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘടകർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News