Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണം വിപണന മേള .

11 Sep 2024 13:43 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണം വിപണമേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

പി വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മുഹമ്മദ് കാസിം അധ്യക്ഷനായി . സിഡിഎസ് ചെയർപേഴ്സൺ പി എസ് സുരഭി സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

എം എം ബിന്ദു,

അസിസ്റ്റന്റ് സെക്രട്ടറി

എൻ ആർ ഗീത,

എസ് എസ് ബിന്ദു സംസാരിച്ചു .

സി ഡി എസ് ചെയർ പേഴ്സൺ സുരഭി സ്വാഗതവും വൈസ് ചെയർ പേഴ്സൺ പി കെ. പ്രമീള നന്ദിയും പറഞ്ഞു.

Follow us on :

More in Related News