Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരന്തൂർ പുൽപറമ്പിൽ സുന്ദരി അമ്മ അന്തരിച്ചു

03 Jun 2026 11:37 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : കാരന്തൂർ പുൽപ്പറമ്പിൽ സംഗമം വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ (റിട്ട. ജനറൽ മാനേജർ, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്) ഭാര്യ സുന്ദരി അമ്മ (81) അന്തരിച്ചു.

മക്കൾ: രാജേന്ദ്രകുമാർ (റിട്ട. കേരള ബാങ്ക്), ഡോ. സുധീർ കുമാർ (സായി ഹോമിയോ ക്ലിനിക്ക്, കുന്ദമംഗലം), ജ്യോതി പ്രകാശ് (രാജസ്ഥാൻ ഇലക്ട്രോണിക്സ്), ബിജു പ്രസാദ് (ജില്ലാ മെഡിക്കൽ ഓഫീസ്), അജയ് കുമാർ (സായി ഹോമിയോ ഫാർമസി, കുന്ദമംഗലം), ഷിബു ലാൽ (എം.ഇ.എസ് സ്കൂൾ, കുറ്റിപ്പുറം).

മരുമക്കൾ: ഗീത, നളിനി, ശ്രീജ, വിദ്യ, ജിജി, ജിനി.

സംസ്കാരം ഇന്ന് (ബുധനാഴ്ച) വൈകീട്ട് 5 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം, നിരവധി പേർക്ക് പരിക്ക്

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുന്നു: പേപ്പർ നോട്ടുകൾക്ക് വിട നൽകാൻ റിസർവ് ബാങ്ക്

Follow us on :

More in Related News