Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണം വിപണന മേള .

10 Sep 2024 21:42 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങനടി പഞ്ചായത്ത് കുടുംബശ്രീ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വിപണനമേള ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോഭനാ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് കെ പി അനിത , സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷരായ

സി.പി ശശി, സി.പി വനജ സംസാരിച്ചു.

സി. ഡി എസ് ചെയർപേഴ്സൺ

ഉഷ ഉദയകുമാർ സ്വാഗതവും മെമ്പർ സെക്രട്ടറി കാഞ്ചന നന്ദിയും പറഞ്ഞു .

Follow us on :

More in Related News