Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണം സഹകരണ വിപണി പ്രവർത്തനം തുടങ്ങി

18 Aug 2026 18:01 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാർ: കൊക്കയാർ സഹകരണ ബാങ്കിന്റെ ഓണം സഹകരണ വിപണി പ്രവർത്തനം തുടങ്ങി.

ബാങ്ക് പ്രസിഡന്റ് സന്ധ്യ കമൽദാസിന്റെ അധ്യക്ഷതയിൽ കൊക്കയാർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഡി. സുഗുണൻ ഉദ്ഘാടനം ചെയ്തു.ആദ്യ വില്പന അഴുത ബ്ലോക്ക് പഞ്ചായത്തംഗം  നൗഷാദ് വെംബ്ലി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ അയൂബ്ഖാൻ കടപ്ലാക്കൽ, സോണിയ ഹാറൂൺ,

ബോർഡ് മെമ്പർമാരായ ഈപ്പൻ മാത്യു, മാമച്ചൻ ലൂക്കോസ്, സണ്ണി ജോർജ്, ഐസി മോൾ ബിപിൻ ഏലിയാമ്മ ജോസഫ്, അബ്ദുൽ ഖലം ആരിഫ് ബാങ്ക് സെകട്ടറി എൻ.ഐ. ഷമീന എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News