Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2025 13:39 IST
Share News :
ഇബ്രി: ഇബ്രി മലയാളി അസോസിയേഷനും (ഇമ) ഗ്രാൻഡ് ഹൈപ്പർമാർക്കറ്റും സംയുക്തമായി ഇബ്രി സൂഖ് റോഡിലുള്ള ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ വച്ച് നോർക്കയിലും, പ്രവാസി ക്ഷേമനിധിയിലും രജിസ്റ്റർ ചെയ്യാത്തവർക്കായി ക്യാമ്പ് സംഘടിപ്പിച്ചു .
നിരവധി പേർ പങ്കെടുത്ത രജിസ്ട്രേഷൻ ക്യാമ്പ് ഇബ്രി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് മാനേജർ ഷമീർ ഉദ്ഘാടനം ചെയ്തു. ഇമയുടെ പ്രസിഡൻറ് ജമാൽ ഹസ്സൻ നിർദ്ദേശം നൽകി. ആളുകളിൽ ഉണ്ടായ സംശയനിവാരണവും ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞു. സമയക്കുറവ് മൂലം പലർക്കും രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നതു കൊണ്ട് ക്യാമ്പ് ഇനിയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സൗമ്യ അരുൺ നേതൃത്വം നൽകിയ ക്യാമ്പിൽ കാൾട്ടൻ അസീസ്, ജോസഫ് മൈക്കിൾ, നിതിൻ പ്രകാശ് എന്നിവർ പങ്കെടുത്തു. ഇമയുടെ സെക്രട്ടറി വിപിൻ വിൻസെന്റ് നന്ദി പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.