Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് സൂക്ഷ്മ പരിശോധനയിൽ ഒൻപത് നാമനിർദേശ പത്രിക നിരസിച്ചു. '

05 Apr 2024 22:03 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ പാലക്കാട് ഒൻപതും ആലത്തൂരിൽ നാലും പത്രികകൾ നിരസിച്ചു. ഇതോടെ പാലക്കാട് പതിനൊന്നും ആലത്തൂരിൽ അഞ്ചും സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ശേഷിക്കുന്നത്.

. പാലക്കാട്  ഒൻപത് പത്രികകളാണ് നിരസിച്ചത്. ഇതിൽ സ്വതന്ത്രനായി പത്രിക നൽകിയിരുന്ന 

എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ അപരൻ എ വിജയരാഘവനും ഉൾപെടും . കെ വി ദിലീപ് , എ രാഘവൻ എന്നിവരുടെ പത്രികകളും നിരസിച്ചു.

ആലത്തൂരിൽ സമർപിക്കപ്പെട്ട പതിനെട്ടിൽ നാല് പത്രികകളാണ് നിരസിച്ചത് .

Follow us on :

More in Related News